സിംഗപ്പൂർ കോടതി ഉത്തരവിനെതിരായ അപ്പീൽ തുടരുന്നു; മാധ്യമ റിപ്പോർട്ടുകൾ തെറ്റെന്ന് ബൈജുസ്
സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ സിംഗപ്പൂർ കോടതിയിൽ നിയമപോരാട്ടത്തിൽ പരാജയപ്പെട്ടുവെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് എഡ്ടെക് സ്ഥാപനമായ ബൈജുസ് വ്യക്തമാക്കി. സിവിൽ കോടതിയലക്ഷ്യ കണ്ടെത്തലിനെതിരായ രവീന്ദ്രന്റെ…
