ഇറാനിലെ ജനങ്ങൾ ഈ ദുഷ്‌കരമായ പരീക്ഷണ കാലഘട്ടത്തെ മറികടക്കും; ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ റഷ്യ എല്ലാം ചെയ്യും: പുടിൻ
മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ ആവർത്തിച്ച് റഷ്യ രംഗത്ത്. ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി തിങ്കളാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗിൽ…
