12 വർഷമായി പെട്ടിയിൽ; തൃഷയും അരവിന്ദ് സ്വാമിയും ഒന്നിച്ച ‘ശതുരംഗ വേട്ടൈ 2′ തിയേറ്ററുകളിലേക്ക്
തമിഴ് സിനിമാ രംഗത്ത് തൃഷയ്ക്കുള്ള തുടർച്ചയായ ജനപ്രീതിയും സമീപകാല രാഷ്ട്രീയ ചർച്ചകളും സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ശ്രദ്ധയും ചർച്ചയാകുന്നതിനിടെ, 12 വർഷമായി റിലീസ് കാത്തിരുന്ന ഒരു ചിത്രം…
