‘പഴയ ശീലങ്ങൾ പെട്ടെന്ന് മാറില്ല, ബിൽ ക്ലിന്റൺ സ്ത്രീകളെ ശ്രദ്ധിക്കുന്നത് കണ്ടു; ആത്മകഥയിൽ മനസുതുറന്ന് സോണിയ ഗാന്ധി
കുടുംബജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളും രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും വ്യക്തിപരമായ ദുരന്തങ്ങളും തുറന്നുപറഞ്ഞ് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. പുതിയ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി…
