26 വയസ്സിന് താഴെയുള്ള പുരുഷന്മാർ നിർബന്ധിത സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യണം; അമേരിക്ക ഓട്ടോമേറ്റഡ് മിലിട്ടറി ഡ്രാഫ്റ്റിലേക്ക് അടുക്കുന്നു
യുഎസിൽ ദേശീയ അടിയന്തരാവസ്ഥയുണ്ടായാൽ ഓട്ടോമേറ്റഡ് സൈനിക നിയമന സംവിധാനം നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് Selective Service System (എസ്എസ്എസ്) അറിയിച്ചു. 2026 ഡിസംബറോടെ ഈ സംവിധാനം പൂര്‍ണമായി…
