പവർ ബാങ്കുകളുടെ കാലം കഴിഞ്ഞു; 10,001 mAh ബാറ്ററിയുമായി റിയൽമി P സീരീസ് വിപണി പിടിക്കുന്നു
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഫോണുകളുടെ സ്പെസിഫിക്കേഷൻ പട്ടിക മാത്രം നോക്കി ഉപഭോക്താക്കൾ ഫോൺ വാങ്ങുന്ന കാലം കഴിഞ്ഞു. സ്പെസിഫിക്കേഷനപ്പുറം ഫോണിന്റെ യഥാർത്ഥ പ്രകടനത്തിനാണ്, പ്രത്യേകിച്ച് യുവതലമുറ, ഇന്ന്…
