പ്രധാനമന്ത്രി മോദിയും മമത ബാനർജിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ: രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും “ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്” എന്നാരോപിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി.…
