ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധം: മതം പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തും: സിപിഐഎം

പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയ സുവേന്ദു സർക്കാരിന്റെ ഉത്തരവിനെതിരെ സിപിഐഎം ശക്തമായി രംഗത്ത്. മതം പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തുമെന്നും മദ്രസകളിലും സ്കൂളുകളിലും…

ബംഗാളിലെ ആദ്യ ബിജെപി മന്ത്രിസഭ; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമ ബംഗാളിൽ ചരിത്രപരമായ രാഷ്ട്രീയ മാറ്റമായി സുവേന്ദു അധികാരി സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം ആദ്യ ബിജെപി മന്ത്രിസഭയിലെ മറ്റ് നാല് അംഗങ്ങളും അധികാരമേറ്റു. മന്ത്രിസഭയിലെ…

ബംഗാളിലെ ഭരണമാറ്റം; മമതയ്ക്ക് അൺ ഫോളോ; മോദിയെയും അമിത്ഷായേയും ഫോളോ ചെയ്ത് കൊൽക്കത്ത പൊലീസ്

പശ്ചിമ ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ഉന്നത പൊലീസ് വൃത്തങ്ങളിലും നിർണായക നീക്കങ്ങൾ. മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എന്നിവരുൾപ്പെടെയുള്ള…

ബിജെപി നേതാവുമായി ഗാംഗുലിയുടെ കൂടിക്കാഴ്ച; ലക്‌ഷ്യം രാഷ്ട്രീയ പ്രവേശനമോ?

പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ നടക്കുന്നതിനിടെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനായ സൗരവ് ഗാംഗുലിയും ബിജെപി നേതാവ് പിഎൻ പഥക്കും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ…

ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമോ; സാധ്യതകൾ ഇങ്ങിനെ

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകാനിടയെന്ന് സൂചന. സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി മുന്നോട്ടു നിർത്തി സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി മമത…

ബംഗാളിൽ രാജിവെക്കാതെ മമത; പുതിയ നിയമസഭ രൂപീകരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഭരണഘടനാ നടപടികളിൽ നിർണായക ഘട്ടം പിന്നിട്ടു. പുതിയ നിയമസഭ രൂപീകരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.…

തിരഞ്ഞെടുപ്പ് ഫലങ്ങൾ: മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളെ പ്രശംസിച്ച് ശശി തരൂർ

മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വീണ്ടും തുറന്ന നിലപാടുമായി രംഗത്ത്. പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത് ഷായുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ അദ്ദേഹം പ്രശംസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ്…

ഇന്ത്യൻ മുസ്ലീങ്ങൾ സ്വന്തം രാഷ്ട്രീയ നേതൃത്വം വികസിപ്പിച്ചെടുക്കണം: ഒവൈസി

ഇന്ത്യയിലെ മുസ്ലിംകൾ “മതേതര പാർട്ടികൾ” എന്ന് വിളിക്കപ്പെടുന്നവരുടെ വോട്ടർമാരായി തുടരുന്നതിനുപകരം, അവകാശങ്ങളുള്ള പൗരന്മാരായി മാറാൻ സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം വികസിപ്പിക്കണമെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു.…

യഥാര്‍ഥ വില്ലന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ; രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും, ജനവിധി ബിജെപി കവര്‍ന്നെടുത്തുവെന്നും അവര്‍ ആരോപിച്ചു.…

നിസ്സാര രാഷ്ട്രീയം മാറ്റിവെക്കുക; തൃണമൂലിന്റെ തോൽവിയിൽ ആഹ്ലാദിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസ് നേരിട്ട പരാജയത്തില്‍ സ്വന്തം പാര്‍ട്ടിയിലെയും മറ്റ് രാഷ്ട്രീയവൃത്തങ്ങളിലെയും ചിലര്‍ “ആഹ്ലാദിക്കുന്നത്” വിമര്‍ശിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി…