ഭൂട്ടാനിൽ ഹിമതടാകം തകർന്നു; അസമിലും പശ്ചിമ ബംഗാളിലും പ്രളയ മുന്നറിയിപ്പ്
ഭൂട്ടാനിലെ ഹിമാലയൻ മേഖലയിലുള്ള ഷിന്റഫു ഹിമതടാകം തകർന്നതിനെ തുടർന്ന് ഇന്ത്യയിലെ അസമിലും പശ്ചിമ ബംഗാളിലും ജാഗ്രതാ നിർദേശം. വ്യാഴാഴ്ച വൈകുന്നേരം ഭൂട്ടാനിലെ ഗസ ജില്ലയിലാണ് തടാകം തകർന്നത്.…
