വാട്ട്‌സ്ആപ്പിൽ ഇനി വൈദ്യുതി, ഗ്യാസ് ബില്ലുകൾ അടയ്ക്കാം; പുതിയ ‘ബിൽ പേയ്‌മെന്റ്സ്’ ഫീച്ചർ എത്തി
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പേയ്‌മെന്റ് സേവനം കൂടുതൽ വിപുലീകരിച്ച് വാട്ട്‌സ്ആപ്പ്. പുതിയ ‘ബിൽ പേയ്‌മെന്റ്സ്’ ഫീച്ചറിലൂടെ വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റ് ടാഗ്, ക്രെഡിറ്റ് കാർഡ്, ലോൺ തവണകൾ…
