ബിനാൻസിന് വൻ സൈബർ ആക്രമണം; 6.3 ബില്യൺ ഡോളറിന്റെ ക്രിപ്‌റ്റോ ആസ്തികൾ നഷ്ടമായി
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസിന് നേരെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാക്കിംഗ് നടന്നതായി റിപ്പോർട്ട്. വെറും 20 മിനിറ്റിനുള്ളിൽ ഏകദേശം…
