പരിസ്ഥിതി സൗഹൃദ ഫോർച്യൂണറുമായി ടൊയോട്ട; ബയോഎത്തനോൾ, ബയോഡീസൽ പതിപ്പുകൾ അവതരിപ്പിച്ചു

പരിസ്ഥിതി സൗഹൃദ വാഹന സാങ്കേതികവിദ്യകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി ഫോർച്യൂണറിന്റെ പുതിയ ബദൽ ഇന്ധന പതിപ്പുകൾ അവതരിപ്പിച്ച് ടൊയോട്ട. 2026 ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ഫോർച്യൂണറിന്റെ E100…