എക്സിറ്റ് പോളുകൾ ബിജെപി മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് ചെയ്തതാണ്: മമത ബാനർജി

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എക്സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപിക്കു അനുകൂലമായി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. സമ്മർദ്ദത്തിനും പണത്തിനും വഴങ്ങിയ മാധ്യമങ്ങളിലൂടെ ഭരണകക്ഷി…

എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ രാജ്യമാസകലം മോദിമയം ആയിരിക്കും: കെ സുരേന്ദ്രൻ

കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി . എക്സിറ്റ്…

സർവെ ഫലങ്ങൾ എൽഡിഎഫിന് അനുകൂലം; ബിജെപിക്ക് ഒരുസീറ്റ് പോലും നേടാനാകില്ല: എം.വി. ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെ ഫലങ്ങൾ തെളിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലെന്നും…

ബിജെപി അധികാരത്തിൽ വന്ന ശേഷമുള്ള 12 കൊല്ലം ഇന്ത്യ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തെ വിലമതിക്കുന്നവരാണ് ഇവിടെ ജനങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് വിട്ടുവന്നവർ ജനാധിപത്യപരമായി പ്രവർത്തിച്ചവരാണെന്നും പാർട്ടിയുടെ തെറ്റായ നിലപാടുകൾക്കെതിരായ…

ആം ആദ്മി വിട്ടത് ഭയം കൊണ്ടല്ല; കെജ്‌രിവാളിന്റെ നയങ്ങൾ കാരണം പുറത്തുപോകാൻ നിർബന്ധിതരായി: രാഘവ് ഛദ്ദ

ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ, താനുൾപ്പെടെ ഏഴ് എംപിമാർ ആം ആദ്മി പാർട്ടി വിട്ടത് ഭയത്താൽ അല്ലെന്നും, മറിച്ച് പാർട്ടി നേതൃത്വത്തിന്റെ, കെജ്‌രിവാളിന്റെ നയങ്ങളാണ് പുറത്തുപോകാൻ നിർബന്ധിതരാക്കിയതെന്നും…

ബിജെപി നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ച് നൽകി: എംവി ഗോവിന്ദൻ മാസ്റ്റർ

ബിജെപി–കോൺഗ്രസ് തമ്മിൽ രഹസ്യ ധാരണയുണ്ടെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്ത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഈ ഡീൽ പുറത്തുവരുമെന്നും, ബിജെപി വോട്ടുമറിച്ചുനൽകിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.…

ആം ആദ്മിയിൽ നിന്ന് രാഘവ് ഛദ്ദയ്‌ക്കൊപ്പം ഏഴ് എംപിമാർ ; രാജ്യസഭയിൽ ബിജെപിയുടെ ശക്തി കൂടും

രാജ്യസഭയിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) വലിയ തിരിച്ചടി. മുതിർന്ന നേതാവും എംപിയുമായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതാണ് രാഷ്ട്രീയ രംഗത്ത്…

ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്തവട്ടവും കേരളം ഇടതുപക്ഷം ഭരിക്കണം: സ്വാമി ചിദാനന്ദപുരി

മൂന്നാം വട്ടവും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നതായി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നുവെന്നും അദ്ദേഹം…

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണങ്ങൾക്ക് ശേഷം പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിനായി നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങും. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം തുടരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ…

നെട്ടയത്ത് സിപിഎം- ബിജെപി സംഘർഷം: 80 പേർക്കെതിരെ കേസ്, പൊലീസിനെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചെന്ന് ആരോപണം

നെട്ടയത്ത് ഉണ്ടായ ബിജെപി–സിപിഐഎം സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 80 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതും പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം…