സുകുമാര കുറുപ്പ് ബ്രൂണെയിലില്ല; പ്രചരിച്ച ചിത്രം ദാമോദര മേനോന്റേതെന്ന് ക്രൈംബ്രാഞ്ച്; തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവരുടെ മൊഴിയെടുക്കും
സുകുമാര കുറുപ്പ് ബ്രൂണെയിലുണ്ടെന്ന തരത്തിൽ അടുത്തിടെ പ്രചരിച്ച വിവരങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. സാമൂഹിക മാധ്യമങ്ങളിലും ചില വാർത്താ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ച ഫോട്ടോയിലുള്ളത് സുകുമാര കുറുപ്പല്ലെന്നും ദാമോദര…
