ചരിത്രപ്രസിദ്ധമായ നർവാർ കോട്ടയിൽ വൻ കവർച്ച; 3,000 കിലോ ഭാരമുള്ള പീരങ്കി ക്രെയിൻ ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയി

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ചരിത്രപ്രസിദ്ധമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോഗ്രാം ഭാരമുള്ള പുരാതന പീരങ്കി മോഷണം പോയ സംഭവത്തിൽ വ്യാപക അന്വേഷണം ആരംഭിച്ചു. സിന്ധ്യ രാജവംശത്തിന്റെ…