കാർബൺ പുറന്തള്ളലിന്റെ ഉത്തരവാദിത്തം വികസ്വര രാജ്യങ്ങൾക്ക് മേൽ ചുമത്തരുത്: പ്രധാനമന്ത്രി മോദി

ഇന്ത്യയുടെ പ്രതിശീർഷ കാർബൺ പുറന്തള്ളൽ ആഗോള ശരാശരിയുടെ പകുതിയിൽ താഴെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഇക്കാര്യം ശക്തമായി ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ…