രാഷ്ട്രീയ പക്ഷപാതം; അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് ആഫ്രിക്കൻ രാജ്യമായ ചാഡ് പിന്മാറുന്നു
ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് ചാഡ് ഐക്യരാഷ്ട്രസഭയെ ഔദ്യോഗികമായി അറിയിച്ചു. കോടതി രാഷ്ട്രീയ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും ആഫ്രിക്കൻ രാജ്യങ്ങളെ അനുപാതമില്ലാതെ ലക്ഷ്യമിടുന്നുവെന്നും…
