‘ചലോ ദില്ലി’ റാലിയിൽ പങ്കെടുത്തില്ല; മധ്യപ്രദേശിൽ 60 യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ
ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ‘ചലോ ദില്ലി’ പ്രതിഷേധത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് മധ്യപ്രദേശിൽ 60 യൂത്ത് കോൺഗ്രസ് നേതാക്കളെ സസ്പെൻഡ് ചെയ്തു. ഒമ്പത് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ്…
