ഉമ്മൻചാണ്ടിക്ക് പത്തുവർഷം നീതി നിഷേധിക്കപ്പെട്ടു; രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വേട്ടയാടി: ചാണ്ടി ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ പത്തുവർഷമായി നീതി നിഷേധിക്കപ്പെട്ടെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടിയെന്നും മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. പ്രമുഖ വാർത്താ ചാനലിന് നൽകിയ…

പുതുപ്പള്ളിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കും ; ഐപിഎൽ മുതൽ രാജ്യാന്തര മത്സരങ്ങൾ വരെ ലക്ഷ്യം: ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഐപിഎൽ മത്സരങ്ങൾക്കൊപ്പം രാജ്യാന്തര മത്സരങ്ങളും ഇവിടെ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും പദ്ധതിക്ക് മൂന്നോ നാലോ വർഷം…

ഉമ്മൻ ചാണ്ടിയുടെ ബയോപിക് എന്റെ സ്വപ്നം, നായകനായി മമ്മൂട്ടി വരണം; ആഗ്രഹം തുറന്നുപറഞ്ഞ് ചാണ്ടി ഉമ്മൻ

ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആവേശം നിറഞ്ഞ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുക എന്നത് തന്റെ വലിയൊരു സ്വപ്നമാണെന്ന് മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. പ്രശസ്ത…

‘ തിരുവനന്തപുരത്തേക്കുള്ളത് സ്വീകരണ യാത്രയല്ല’; സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിതാവിന്റെ കല്ലറയിലെത്തി ചാണ്ടി ഉമ്മൻ

താൻ നടത്തുന്ന തിരുവനന്തപുരം യാത്ര സ്വീകരണ പരിപാടിയല്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിതാവിന്റെ കല്ലറ സന്ദർശിക്കാനാണ് എത്തിയതെന്നും, ഇതിനെ സ്വീകരണ യാത്രയായി…

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമാകുന്നു ; എ ഗ്രൂപ്പ് നേതാക്കൾ ദേശീയ നേതൃത്വത്തെ കാണുന്നു

വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള അവഹേളനമായാണ് അവസാന നിമിഷത്തെ ഈ ഒഴിവാക്കലിനെ ‘എ’ ഗ്രൂപ്പ്…

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്ക; സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല: ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും, സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്…

ഉമ്മൻചാണ്ടിയെ വില്ലേജ് ഓഫീസർ എന്ന് വിളിച്ചിരുന്നത് തെറ്റാകില്ലേ; മന്ത്രി കെ. രാജനെതിരായ പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ

മന്ത്രി കെ രാജൻെതിരായ പരിഹാസ പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ രംഗത്ത്. “കൂലിപ്പണിക്കാരൻ” എന്ന് വിളിക്കുന്നത് എങ്ങനെ അധിക്ഷേപമാകുമെന്ന് ചോദിച്ച അദ്ദേഹം, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ “വില്ലേജ്…

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ അടിത്തറ ഇളകും; പിണറായി ഭരണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം: എ കെ ആന്റണി

കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകിയത് തെരഞ്ഞെടുപ്പ് വൈകുമെന്ന് കരുതിയതുകൊണ്ടാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി വ്യക്തമാക്കി. പാർട്ടിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രഖ്യാപനത്തിന്…

5000 മരണങ്ങളുണ്ടായി; പുതുപ്പള്ളിയിൽ ഇത്തവണ ഭൂരിപക്ഷം കുറയുമെന്ന് ചാണ്ടി ഉമ്മൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഇത്തവണ ഭൂരിപക്ഷം കുറയാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അറിയിച്ചു. മണ്ഡലത്തിൽ ഏകദേശം പതിനൊന്നായിരം വോട്ടർമാർ കുറഞ്ഞതും, 5000 മരണങ്ങളും ഉണ്ടായതുമാണ്…