പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിൽ: രമേശ് ചെന്നിത്തല
പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഭിച്ച പരാതിയും ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചപ്പോൾ വിജിലൻസ് അന്വേഷണം ആവശ്യമായ കേസാണെന്ന് ബോധ്യപ്പെട്ടതായും…
