ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി
ക്രൈസ്തവ സഭകളുടെ നിലപാടിനെ വിമര്‍ശിച്ച് ആർഎസ്എസ് മുഖപത്രമായ ‘കേസരി’യില്‍ ലേഖനം പ്രസിദ്ധീകരിച്ചു. “സഭകള്‍ വിരട്ടുന്നത് ആരെ” എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ജി.കെ. സുരേഷ് ബാബു ശക്തമായ വിമര്‍ശനങ്ങളാണ്…
