എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ അമേരിക്കയിൽ ക്ലാസ്-ആക്ഷൻ കേസ്; നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ അമേരിക്കയിൽ ഫെഡറൽ സെക്യൂരിറ്റീസ് ക്ലാസ്-ആക്ഷൻ കേസ്. സംസ്ഥാന സർക്കാർ ഏജൻസിക്ക് നൽകിയ അധിക പലിശ മാർക്കറ്റിംഗ് ചെലവുകളായി മറച്ചുവെച്ചുവെന്ന…
