മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം; എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്റെ പരാതി
പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് നടത്തുന്ന പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണം എല്‍ഡിഎഫ് നടത്തുകയാണെന്നാണ്…
