പക്വതയില്ല, പോരാട്ടങ്ങളില്ല; സ്വന്തം കയ്യിലിരുപ്പില്‍ കാലുതട്ടി വീഴുമോ വി.ഡി.സതീശന്‍?
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് രംഗത്തിറങ്ങി കളി തുടങ്ങിയ വി.ഡി.സതീശന് തിരിച്ചടിയാവുന്നത് പ്രതിപക്ഷ നേതാവിന്റെ കസേരയിലെ മോശം ട്രാക്ക്…
