അഭിനയത്തിൽ ശക്തൻ, സംസ്കാരത്തിൽ പൂജ്യം; പ്രകാശ് രാജിനെ വിമർശിച്ച് നടൻ നാഗ മഹേഷ്

നടൻ പ്രകാശ് രാജ് നടത്തിയ മതപരാമർശങ്ങളെതിരെ നടൻ നാഗ മഹേഷ് രംഗത്ത്. ഹിന്ദു മതത്തെയും കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ശ്രീരാമനെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് പ്രകാശ് രാജ്…