ഡാറ്റാ ആക്റ്റ് പത്രപ്രവർത്തനത്തിന് ഭീഷണി; മാധ്യമസ്ഥാപനങ്ങൾ സുപ്രീം കോടതിയിൽ; കേന്ദ്രത്തിന് നോട്ടീസ്

2023ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമത്തിലെ വ്യവസ്ഥകൾ പത്രപ്രവർത്തന സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. 21 മാധ്യമസ്ഥാപനങ്ങളെ…