സൈബർ തട്ടിപ്പുകാർക്ക് വധശിക്ഷ ; കർശന നിയമവുമായി മ്യാൻമർ

ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനായി മ്യാൻമർ സർക്കാർ കർശന നിയമനടപടികളുമായി രംഗത്തെത്തി. ആളുകളെ ബലമായി തടവിലാക്കി ഓൺലൈൻ തട്ടിപ്പുകൾ നടത്താൻ നിർബന്ധിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ വരെ…