ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസൈലുകൾ കൂടുതൽ വാങ്ങാൻ ഫിലിപ്പീൻസ്; 6,700 കോടിയുടെ പുതിയ പ്രതിരോധ കരാറിന് നീക്കം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൂടുതൽ വാങ്ങാൻ ഫിലിപ്പീൻസ് ഒരുങ്ങുന്നു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പ്രാദേശിക സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ മിസൈൽ സംവിധാനങ്ങളിൽ…