മഴയ്ക്കായി കഴുതകൾക്ക് കഴിക്കാൻ ഗുലാബ് ജാമുൻ; ഭോപ്പാലിലെ ആചാരം വൈറലാകുന്നു
മഴ ലഭിക്കണമെന്ന പ്രാർഥനയോടെ കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകി നാട്ടുകാർ. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് കൗതുകമുണർത്തുന്ന ഈ ആചാരം അരങ്ങേറിയത്. മഴ വൈകുകയും കടുത്ത ചൂട് തുടരുകയും…
