രാജ്യത്തെ നക്സൽ വിമുക്തമാക്കി, അടുത്ത ലക്ഷ്യം ലഹരിമുക്ത ഇന്ത്യ : അമിത് ഷാ
2028 ഡിസംബർ 31നകം ഗുജറാത്തിനെ പൂർണമായും ലഹരിമുക്ത സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവ്യാപകമായി 2029 ഡിസംബർ 31നകം ലഹരിമുക്ത ഇന്ത്യയെന്ന ലക്ഷ്യം…
