പവർകട്ട് അര മണിക്കൂറല്ലേ ഒള്ളു, അത് കഴിഞ്ഞ് സർജറി നടത്താമല്ലോ; രോഗിയുടെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയതിൽ മന്ത്രി മുരളീധരൻ
പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗിയുടെ മുറിവ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തുന്നിക്കെട്ടിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോടും ആരോഗ്യ…
