E20 എന്നത് 420 ആയി മാറിയിരിക്കുന്നു; ഇന്ധന കമ്പനികൾ ജനങ്ങളെ വഞ്ചിക്കുന്നു: രാഹുൽ ഗാന്ധി
പെട്രോളിൽ സർക്കാർ നിശ്ചയിച്ച 20 ശതമാനം പരിധിയേക്കാൾ കൂടുതൽ എത്തനോൾ കലർത്തി എണ്ണക്കമ്പനികൾ ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടക സർക്കാർ…
