രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തകർച്ചയ്ക്ക് കേന്ദ്ര സർക്കാർ തന്നെ ഉത്തരവാദി; കാരണക്കാരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്: രാഹുൽ ഗാന്ധി
രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവിക്കും സർക്കാർ പരമപ്രാധാന്യം നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ…
