മേയർ സ്ഥാനം നഷ്ടമായതിന് പിന്നിൽ എറണാകുളത്തെ രണ്ട് യുവനേതാക്കൾ; വി.ഡി. സതീശനെതിരെ ആരോപണവുമായി ദീപ്തി മേരി വർഗീസ്
കൊച്ചി മേയർ സ്ഥാനം ലഭിക്കാതിരുന്നതിന് പിന്നിൽ എറണാകുളത്തെ രണ്ട് യുവനേതാക്കളാണെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും എഐസിസി അംഗവും കൗൺസിലറുമായ അഡ്വ. ദീപ്തി മേരി വർഗീസ്. കൊച്ചി കോർപ്പറേഷൻ…
