തിരഞ്ഞെടുപ്പ് തോൽവി: ഉത്തരവാദിത്തം തനിക്കല്ല, പാർട്ടി നേതൃത്വത്തിനെന്ന് എം.വി ഗോവിന്ദൻ
തിരഞ്ഞെടുപ്പ് തോൽവിയിൽ തനിക്ക് വ്യക്തിപരമായി യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അതിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിനാകെ ബാധകമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ…
