പ്രയാസകരമായ സമയത്ത് അദ്ദേഹം എനിക്ക് പിന്തുണയായി നിന്നു; വിരാട് കോഹ്‌ലിയുമായുള്ള സംഭാഷണം കരുത്തായെന്ന് പിവി സിന്ധു
ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു ജപ്പാൻ ഓപ്പൺ ബിഡബ്ല്യുഎഫ് സൂപ്പർ 750 ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് . ഫൈനലിൽ ലോക മൂന്നാം നമ്പർ താരവും ജപ്പാന്റെ…
