ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഇന്ത്യ എ ടീമിൽ മാറ്റങ്ങൾ; നിക്കി പ്രസാദിനും മിന്നു മണിക്കും അവസരം
ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സീനിയർ ടീമിലേക്ക് ലെഗ് സ്പിന്നർ പ്രേമ റാവത്തിനെ ഉൾപ്പെടുത്തിയതിന് പിന്നാലെ, ഇംഗ്ലണ്ട് എയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ ബിസിസിഐ…
