സിന്ധുവിനും ലക്ഷ്യ സെന്നിനും ഫണ്ട് അനുവദിച്ചില്ല; പര്യടനച്ചെലവ് സ്വയം വഹിച്ച് താരങ്ങൾ
യൂറോപ്യൻ പര്യടനത്തിൽ കിരീടനേട്ടങ്ങളുമായി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും തിളങ്ങിയെങ്കിലും യാത്രയ്ക്കുള്ള സാമ്പത്തിക സഹായം ലഭിക്കാത്തത് വിവാദമാകുന്നു. ഫിൻലാൻഡ്, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി…
