ഉത്തരകൊറിയയുടെ പുതിയ ആയുധ പരീക്ഷണം വിജയം ; എന്താണ് പരീക്ഷിച്ചതെന്ന് വ്യക്തമാക്കാതെ കിം ജോങ് ഉൻ

പുതിയ ആയുധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഉത്തരകൊറിയ. രാജ്യത്തിന്റെ ആയുധ സാങ്കേതികവിദ്യയിലെ പുരോഗതി പ്രകടമാക്കുന്നതിൽ പരീക്ഷണത്തിന് നിർണായക പ്രാധാന്യമുണ്ടെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ…