‘ഏഴാം അറിവ്’ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്; തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ

ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും പിന്നീട് ആരാധകർക്കിടയിൽ കൾട്ട് പദവി സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായെത്തിയ ‘ഏഴാം അറിവ്’. ചിത്രത്തിൽ നായികയായെത്തിയത് ശ്രുതി ഹാസനായിരുന്നു. എന്നാൽ…