വ്യാജ ഫേസ് ക്രീം പ്രചാരണം; ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുക്കാൻ സർക്കാർ

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി.…