സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നു; ആരാധക പേജിനെതിരെ ഗാംഗുലി പോലീസിൽ പരാതി നൽകി
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് പോലീസിൽ പരാതി നൽകി. കൊൽക്കത്തയിലെ താക്കൂർപുക്കൂർ…
