ദുൽഖറിനെ നേരിൽ കാണാനുള്ള ആഗ്രഹംകൊണ്ടാണ് ഞാൻ സിനിമമേഖലയിലേക്ക് എത്തിയത്: ഫാരിയ അബ്ദുള്ള

തെലുങ്ക് നടി ഫാരിയ അബ്ദുള്ള മലയാളി താരം ദുൽഖർ സൽമാനോടുള്ള തന്റെ ആരാധന തുറന്ന് വെളിപ്പെടുത്തി. ദുൽഖറിനെ നേരിൽ കാണണമെന്ന ആഗ്രഹമാണ് തനിക്ക് സിനിമയിലേക്ക് എത്താൻ പ്രചോദനമായതെന്ന്…