കുംഭമേള വൈറല്‍ താരം ഗര്‍ഭിണി; ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ് ഫര്മാന് ഖാന്
കുംഭമേളയിൽ വൈറലായ പെൺകുട്ടി ഗർഭിണിയായതിനാൽ പൊലീസ് അന്വേഷണത്തിന് മുന്നിൽ ഉടൻ ഹാജരാകാനാകില്ലെന്ന് ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ…
