ഹിജാബില്ലാതെ കച്ചേരി നടത്തി; ഇറാനിയൻ ഗായികയ്ക്കും ബാൻഡ് അംഗങ്ങൾക്കും 74 ചാട്ടവാറടി ശിക്ഷ

ഇറാനിൽ ഹിജാബ് ധരിക്കാതെ സംഗീത പരിപാടി അവതരിപ്പിച്ചതിന് പ്രശസ്ത ഗായിക ഫർഷാദ് അഹ്മദിക്കും ബാൻഡിലെ നാല് അംഗങ്ങൾക്കും 74 ചാട്ടവാറടി ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. നവംബർ 23നാണ്…