പന്തീരങ്കാവില്‍ കോടികളുടെ എംഡിഎംഎ പിടികൂടി; സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും കൂട്ടാളിയും അറസ്റ്റില്‍
പന്തീരങ്കാവില്‍ വന്‍തോതില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും കൂട്ടാളിയും എക്സൈസ് വകുപ്പിന്റെ പിടിയിലായി. അടിവാരം സ്വദേശിനിയായ ഫാത്തിമ സസ്റിന്‍, കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പി.കെ.…
