കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെ അനുകൂലിക്കുന്നില്ല; നിലപാട് വ്യക്തമാക്കി ഫാത്തിമ തഹ്‌ലിയ
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സമീപനത്തോട് യോജിപ്പില്ലെന്ന് മുസ്ലിം ലീഗ് എം.എൽ.എ ഫാത്തിമ തഹ്‌ലിയ. അതേസമയം, സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടുകളിൽ…
