എഫ്‌സിആർഎ ചട്ടഭേദഗതി ന്യൂനപക്ഷ വേട്ടയ്ക്ക് വഴിയൊരുക്കും; കേന്ദ്രം അടിയന്തരമായി പിന്മാറണം: മുഖ്യമന്ത്രി വിഡി സതീശൻ
കേന്ദ്ര സർക്കാർ എഫ്‌സിആർഎ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. പുതിയ ചട്ടഭേദഗതി രാജ്യത്തെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ ഗുരുതരമായി…
