ടീം ഇന്ത്യയ്ക്ക് പുതിയ ഫീൽഡിംഗ് കോച്ച്; ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് ബിസിസിഐയുടെ നിർണായക മാറ്റം
ശ്രീലങ്കയ്ക്കെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിൽ ബിസിസിഐ മാറ്റം വരുത്തി. ടീമിന്റെ പുതിയ ഫീൽഡിംഗ് പരിശീലകനായി ശുഭദീപ് ഘോഷിനെ നിയമിച്ചു.…
