ചൈനയുടെ ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശ ബഹിരാകാശയാത്രികനായി പാക് പൗരൻ

ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ വിദേശ ബഹിരാകാശയാത്രികനായി പാകിസ്ഥാൻ പൗരൻ. നവംബർ 25ന് വിക്ഷേപിക്കുന്ന ഷെൻഷു-24 ദൗത്യത്തിന്റെ ഭാഗമായാണ് പാക് പ്രതിനിധി നിലയത്തിലെത്തുക. പേലോഡ്…